ചേർത്തല:തൈക്കാട്ടശേരി പഞ്ചായത്ത് 14-ാം വാർഡ് പരിമണം നികർത്ത് പാർവതി(75)നിര്യാതയായി.മക്കൾ:തങ്കച്ചൻ,സോയ,വനജ.മരുമക്കൾ:ലേഖ,ഉദയൻ,അനിൽ.