photo

ചേർത്തല: ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്ത് 10ാംവാർഡിൽ ചെറുപ്പറമ്പിൽ ഹരിദാസ് (74)നിര്യാതനായി.

സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.ഭാര്യ:ലീല. മക്കൾ:ഷൈലജ,ഷാജി,ഷീല.മരുമക്കൾ:സലി,രജനി,ദേവദാസ്.