ഹരിപ്പാട്: ഗ്രേറ്റർ ഹരിപ്പാട് റോട്ടറി ക്ലബിന്റെ ആഭിമുഖ്യത്തിൽ വൃദ്ധ ജനങ്ങൾക്കുള്ള ക്യാമ്പ് നടക്കും. ഡോ.ജോണി ഗബ്രിയേലിന്റെ മേൽനോട്ടത്തിൽ 17ന് ഉച്ചയ്ക്ക് 2.30ന് ഹരിപ്പാട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന്റെ കിഴക്ക് വശം പുളിമൂട്ടിൽ കെട്ടിടത്തിലാണ് ക്യാമ്പ്. വിവരങ്ങൾക്ക് ഫോൺ​: 9447349060.