ആലപ്പുഴ: പോച്ചപ്പൻ പബ്ളിക് ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സൗജന്യ മുഖവൈകല്യ ശസ്ത്രക്രിയാ ക്യാമ്പ് ആലപ്പുഴ കെ.എസ്.ആർ.ടി.സിക്ക് സമീപമുള്ള യുവരാജ് ഹാളിൽ 17ന് നടക്കും. ഫോൺ 9447283039>