narayanan

വളളികുന്നം: വള്ളികുന്നം എം.ആർ മുക്ക് ചരുവിളയിൽ കെ.നാരായണൻ (86) നിര്യാതനായി.ഭാര്യ പരേതയായ നളിനി. മക്കൾ: ശശികുമാർ ,മുരളി, രവി, ശോഭന. മരുമക്കൾ: ശ്യാമള, സുധർമ്മ, ശ്രീജ, പരേതനായ രാധാകൃഷ്ണൻ .