കാവാലം: മഠത്തിൽ വീട്ടിൽ പരേതനായ ഗോപാലപിള്ളയുടെ മകൻ സത്യവ്രതൻ പിള്ള (61) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പൊന്നമ്മ. മകൻ: സനൽകുമാർ