we

ഹരിപ്പാട്: റോഡിൽ കിടന്ന് ലഭിച്ച സ്വർണ ചെയിൻ പൊലീസിൽ ഏൽപ്പിച്ച് ജുവലറി ഉടമ. തൃക്കുന്നപ്പുഴ കുടിലിൽ ജ്യുവലറി ഉടമ ഇക്ബാലാണ് 5.14 ഗ്രാം തൂക്കമുള്ള സ്വർണ ചെയിൻ തൃക്കുന്നപ്പുഴ പൊലീസിൽ ഏൽപ്പിച്ചത്. അവകാശികൾ അടയാളം സഹിതം തൃക്കുന്നപ്പുഴ സ്റ്റേഷനിൽ എത്തിയാൽ തിരികെ ലഭിക്കും.