തഴവ : കുതിരപ്പന്തി കൂട്ടുങ്ങൽ കിഴക്കതിൽ പരേതനായ വിദ്യാധരന്റെ ഭാര്യ ഭവാനി (86) നിര്യാതയായി . സംസ്കാരം ഇന്ന് രാവിലെ 10ന് . മക്കൾ : വത്സല, വസന്തകുമാരി, വിനോദ്കുമാർ (ഓമനക്കുട്ടൻ). മരുമക്കൾ : പരേതനായ രാജൻ, ചിത്തരഞ്ചഞ്ജൻ(വിമുക്തഭടൻ), സീന. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്