കൃഷ്ണപുരം: കാപ്പിൽകിഴക്ക് കുന്നുതറ വടക്കതിൽ (ശങ്കരാലയം) വീട്ടിൽ ശങ്കരപ്പിള്ള (67)നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ : തുളസിഭായി. മക്കൾ: ശ്യാം എസ്. പിള്ള, ശരത് എസ്. പിള്ള. മരുമകൾ: ചിത്ര. സഞ്ചയനം 17ന് രാവിലെ 8ന്.