varghese-philip

ചമ്പക്കുളം : പഴവീട് ചെട്ടിയാറയിൽ വർഗീസ് ഫിലിപ്പ് (വക്കച്ചൻ-64) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് ചമ്പക്കുളം സെൻറ് മേരീസ് ബസലിക്കയിൽ. ഭാര്യ: മേരിക്കുട്ടി. മക്കൾ: ജോജോ, സോണിയ. മരുമക്കൾ: മരിയാ ജോർജ്ജ്, സുമൻ ആന്റണി.