അമ്പലപ്പുഴ: തോട്ടപ്പള്ളി വെള്ളക്കടയിൽ നീലകണ്ഠൻ ( 103) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ ഭാര്യ:പരേതയായ കമലമ്മ. മക്കൾ: രാജൻ ,ശോഭ ,സുരേഷ് ,സതീഷ് ,പ്രമീള. മരുമക്കൾ: ശാന്ത ,രാജേന്ദ്രൻ ,സീതാലക്ഷ്മി .എം.സോമൻ ( എസ്.എൻ.ഡി.പി യോഗം കാർത്തികപ്പള്ളി യൂണിയൻ വൈസ് പ്രസിഡന്റ്).