അമ്പലപ്പുഴ: അമ്പലപ്പുഴ സെക്‌ഷൻ പരിധിയിൽ അറുന്നൂറ് മുതൽ കഞ്ഞിപ്പാടം വരെയും, ശ്രീകുമാർ ,കുരുട്ടൂർ, പുന്തല, പുന്തല ഈസ്റ്റ്, മാത്തേരി ,ഹാർബർ, അപ്പക്കൽ, അപ്പക്കൽ നോർത്ത്, തീരദേശ എൽ.പി.എസ്, വളഞ്ഞവഴി, കമ്പിവളപ്പ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും പുന്നപ്ര സെക്‌ഷൻ പരിധിയിൽ എസ്.ഡബ്ല്യു.എസ്, ഭഗവതിക്കൽ, ശാസ്താ ക്ഷേത്രം പരിസരം, ഐക്കര, കളർകോട് ബ്ലോക്ക് ഓഫീസ് പരിസരം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 8.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.