മാവേലിക്കര: വഴുവാടി പുത്തൻപുരയ്ക്കൽ പരേതനായ വർഗീസിന്റെ ഭാര്യ ഏലിയാമ്മ (74) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 11ന് പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ.