ആലപ്പുഴ: മികാസാ ഫുട്ബാൾ അക്കാഡമിയുടെ ഫുട്ബാൾ ടൂർണമെന്റ് തുമ്പോളി സെന്റ് തോമസ് ഹൈസ്ക്കൂളിൽ 16,17തീയതികളിൽ നടക്കും. നഗരസഭ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്യും.ഫാ. സിജു പി.ജോബ് അദ്ധ്യക്ഷത വഹിക്കും. വിജയികൾക്ക് 17ന് മികാസാര ക്ഷാധികാരി കമാൽ എം.മാക്കിയിൽ സമ്മാനദാനം നിർവഹിക്കും.