മാന്നാർ: ഇലഞ്ഞിമേൽ തെക്കേവെട്ടത്ത് പി.എ. മാത്യു (72) നിര്യാതനായി. സ്ംസ്‌കാരം നാളെ ഉച്ചയ്ക്ക് 12ന് തോനയ്ക്കാട് സെന്റ് ജോർജ്ജ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ : പൊടിയമ്മ മാത്യു. മക്കൾ: ഷാജി എബി , ഷീജ , ഷിനു. മരുമക്കൾ: സുബി, മായ, പപ്പു.