മാവേലിക്കര: തറയിൽ മഠത്തിൽ കല്ലേലിൽ രവീന്ദ്രൻ നായരുടെ ഭാര്യ രാധ ആർ.നായർ (64) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ: രശ്മി ആർ.നായർ, രമ്യ ആർ.നായർ. മരുമക്കൾ: മഹാദേവന്‍ൻ നായർ, അജിത് കുമാർ. സഞ്ചയനം 17ന് രാവിലെ 9ന്.