photo


തോട്ടപ്പളളി: നാലുചിറ പുതുവൽച്ചിറയിൽ രവീന്ദ്രൻ(68) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: സുപ്രഭ. മകൾ: സുരമ്യ. മരുമകൻ:ബിജു. സഞ്ചയനം 17ന് രാവിലെ 9ന്.