13-sob-mt-joshua

പത്തനംതിട്ട : വെട്ടൂർ മരുതൂർ വീട്ടിൽ എം. റ്റി. ജോഷ്വാ (റിട്ട.ജില്ലാ ഹെൽത്ത് സൂപ്പർവൈസർ - 97) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: പരേതയായ കുഞ്ഞമ്മ . മക്കൾ: വത്സമ്മ, എം. ജെ. തോമസ് (റിട്ട. അദ്ധ്യാപകൻ, എസ്. എച്ച്. ഹൈസ്കൂൾ മൈലപ്ര), സാലമ്മ, നിർമ്മല (റിട്ട. അദ്ധ്യാപിക, സെന്റ് മേരീസ് യു. പി.എസ്. തോന്ന്യാമല), എം. ജെ. വർഗീസ് (ദുബായ്), സെബാസ്റ്റ്യൻ ജെ. മരുതൂർ (കിസാൻ ജനത പത്തനംതിട്ട ജില്ലാ സെക്രട്ടറി). മരുമക്കൾ: കൊച്ചുമ്മൻ (ബിഷപ്പ് ഹൗസ്, തിരുവനന്തപുരം), ബ്രിജീത്താമ്മ തോമസ് (റിട്ട. സെക്രട്ടറി, കങ്ങഴ കോ ഓപ്പറേറ്റീവ് ബാങ്ക്), കെ. ജെ. വർഗീസ് (റിട്ട. സീനിയർ മാനേജർ, ഫെഡറൽ ബാങ്ക്), മാത്യു ജോർജ് (ദുബായ്), ത്രേസ്യാമ്മ ജോസഫ് (അദ്ധ്യാപിക, സെന്റ് ജോൺസ് എച്ച്. എസ്. എസ്. നാലാഞ്ചിറ), കവിതാ പോൾ (അദ്ധ്യാപിക, എസ്. സി. എച്ച്. എസ്. എസ്. റാന്നി)