a

മാവേലിക്കര- ചെറുകോൽ വടക്കേത്തലയ്ക്കൽ സ്രാമ്പിക്കൽ പരേതനായ ഡബ്ല്യു.ഒ.നൈനാന്റെ ഭാര്യയും ലോക്സഭ മുൻ പ്രതിപക്ഷനേതാവ് സി.എം.സ്റ്റീഫന്റെ സഹോദരിയുമായ ഗ്രേസിക്കുട്ടി നൈനാൻ (97) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10.30ന് കണ്ടിയൂർ അസംബ്ലീസ് ഒഫ് ഗോഡ് സെമിത്തേരിയിൽ. മക്കൾ: സൂസൻ ഇട്ടി, രാജു നൈനാൻ, മാണി നൈനാൻ, പരേതനായ മാത്യു നൈനാൻ. മരുമക്കൾ: ഡോ.ഇട്ടി ജോൺ കാരവേലിൽ, സുമ, അനിത, റൂബി.