photo

ചേർത്തല:തണ്ണിർമുക്കം 22-ാം വാർഡ് നല്ലൊരുവിട്ടിൽ ജോസഫ് ബ്രിട്ടോ(മണി-86)നിര്യാതനായി.സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് ലിസ്യുനഗർ ദേവാലയ സെമിത്തേരിയിൽ.ഭാര്യ:ത്രേസ്യാമ്മ.മക്കൾ:ബാബു,ബെല്ലാമ്മ,ബെന്നി ,ബെൻസി,ബെൽബി,പരേതയായ ബെ​റ്റി.മരുമക്കൾ:ലാലി,ജെസി,സെബാസ്റ്റ്യൻ,ചെറിയാൻ,നെത്സൺ,ജെയ്‌സൺ.