കരുവാറ്റ: മുട്ടിയിൽപറമ്പിൽ തെക്കതിൽ പരേതനായ തങ്കപ്പന്റെ ഭാര്യ തങ്കമ്മ (90) നിര്യാതയായി. മക്കൾ: തങ്കമണി, ഈശ്വരി, തങ്കച്ചൻ, അമ്മിണി. മരുമക്കൾ: പത്മനാഭൻ, ശശി, സുഗദമ്മ, പ്രസന്നൻ. സഞ്ചയനം 17ന് രാവിലെ 9ന്