ഹരിപ്പാട് : ആനാരികളീയ്ക്കൽവീട്ടിൽ രാമകൃഷ്ണൻ (64)നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ : ഉഷാകുമാരി. മക്കൾ : രാജേഷ്, രാജശ്രീ, രാജീവ്. മരുമക്കൾ : ലക്ഷ്മി, അഭയ്, രമ്യ. സഞ്ചയനം17ന് രാവിലെ 8.30.ന്