obituary

ചേർത്തല:കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് ഒറ്റപ്പുന്ന വെളിയിൽ ചെല്ലമ്മ (85) നിര്യാതയായി.അവിവാഹിതയാണ്.സഹോദരി കമലാക്ഷി.സഞ്ചയനം 18ന് ഉച്ചയ്ക്ക് 1.30ന്.