കൊച്ചി : ആലങ്ങാട് കൊങ്ങോർപള്ളി എരുത്തേരിയിൽ വീട്ടിൽ ഒ.എ.മുരാരി (53- ഊരാഴ്മ ദേവസ്വം ബോർഡ്, തിരുവമ്പാടി ക്ഷേത്രം മാനേജർ ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: താര. മകൻ: അനന്തകൃഷ്ണൻ.