മൈലോട്: തെക്കേവിളവീട്ടിൽ കെ. തങ്കപ്പന്റെ ഭാര്യ കെ. ശാരദ (82) നിര്യാതയായി. മക്കൾ: പരേതയായ ലതിക, ലളിത, പരേതനായ ബ്രൈറ്റ്, അശോകൻ (റിട്ട. അസി. എക്സിക്യൂട്ടീവ് എൻജിനിയർ പൊതുമരാമത്ത് വകുപ്പ്), പവിത്രൻ (റിട്ട. ഹെഡ് ഓപ്പറേറ്റർ വാട്ടർ അതോറിറ്റി), ജയപ്രകാശ് (ഓവർസിയർ ഇൻലാൻഡ് നാവിഗേഷൻ വർക്കല), ലത. മരുമക്കൾ: പരേതനായ ജി. ഗംഗാധരൻ, കെ. രവിസുതൻ, എസ്. മഞ്ജു (ഹെഡ്മിസ്ട്രസ് ടി.വി.ടി.എം.എച്ച്.എസ് വെളിയം), എസ്. അനുപമ (സബ് എൻജിനീിയർ കെ.എസ്.ഇ.ബി പള്ളം കോട്ടയം), ആർ. മിനി (അദ്ധ്യാപിക എസ്.എൻ.എച്ച്.എസ്.എസ് ചിതറ), എൻ. സുരേഷ്ബാബു.