sarada-k-82

മൈ​ലോ​ട്: തെ​ക്കേ​വി​ള​വീ​ട്ടിൽ കെ. ത​ങ്ക​പ്പ​ന്റെ ഭാ​ര്യ കെ. ശാ​ര​ദ (82) നി​ര്യാ​ത​യായി. മ​ക്കൾ: പ​രേ​ത​യാ​യ ല​തി​ക, ല​ളി​ത, പ​രേ​ത​നാ​യ ബ്രൈ​റ്റ്, അ​ശോ​കൻ (റി​ട്ട. അ​സി. എ​ക്‌​സി​ക്യൂ​ട്ടീ​വ് എൻ​ജി​നി​യർ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്), പ​വി​ത്രൻ (റി​ട്ട. ഹെ​ഡ് ഓ​പ്പ​റേ​റ്റർ വാ​ട്ടർ അ​തോ​റി​റ്റി), ജ​യ​പ്ര​കാ​ശ് (ഓ​വർ​സി​യർ ഇൻ​ലാൻ​ഡ് നാ​വി​ഗേ​ഷൻ വർ​ക്ക​ല), ല​ത. മ​രു​മ​ക്കൾ: പ​രേ​ത​നാ​യ ജി. ഗം​ഗാ​ധ​രൻ, കെ. ര​വി​സു​തൻ, എ​സ്. മ​ഞ്​ജു (ഹെ​ഡ്​മി​സ്​ട്ര​സ് ടി.വി.ടി.എം.എ​ച്ച്.എ​സ് വെ​ളി​യം), എ​സ്. അ​നു​പ​മ (സ​ബ് എൻ​ജി​നീിയർ കെ.എ​സ്.ഇ.ബി പ​ള്ളം കോ​ട്ട​യം), ആർ. മി​നി (അ​ദ്ധ്യാ​പി​ക എ​സ്.എൻ.എ​ച്ച്.എ​സ്.എ​സ് ചി​ത​റ), എൻ. സു​രേ​ഷ്​ബാ​ബു.