വള്ളികുന്നം: ഇലിപ്പക്കുളം വട്ടയ്ക്കാട് തയ്യിൽ വീട്ടിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ സുലോചന (72) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ. മക്കൾ : ബിന്ദു, ബിജു. മരുമക്കൾ : ഷാജി, ദിവ്യ