podiyamma

നൂറനാട് : മുതുകാട്ടുകര (പാറ ജംഗ്ഷൻ) തോപ്പിൽ പടീറ്റതിൽ പരേതനായ കുഞ്ഞുകുഞ്ഞിന്റെ ഭാര്യ പൊടിയമ്മ (86) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ: ശോഭന, മധു. മരുമക്കൾ: വിശ്വനാഥൻ, സിന്ധു. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.