അരൂർ: കൃഷിവകുപ്പ് റിട്ട. ഉദ്യോഗസ്ഥൻ എരമല്ലൂർ ചന്ദ്രോദയത്തിൽ കെ.ലക്ഷ്മണൻ (77) നിര്യാതനായി.ഭാര്യ: വസുമതി.മക്കൾ: ബിനീഷ് (യു.എസ്.എ), ബീന. മരുമക്കൾ: ട്രിൻസി (യു.എസ്.എ), ബൈജു