syamala

കായംകുളം : വലിയഴീക്കൽ ഇടയിലെവീട്ടിൽ ധനേശന്റെ ഭാര്യ ശ്യാമള (62) നിര്യാതയായി. മക്കൾ: സീന, സാജൻ, സന്ധ്യ. മരുമക്കൾ: മൻമഥൻ, സുജ, രാധാകൃഷ്ണൻ.