തുറവൂർ:തുറവൂർ മഹാക്ഷേത്രത്തിൽ ഭാഗവത പരിചയ ക്ലാസ് 17 ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ നടക്കും. യജ്ഞാചാര്യൻ ഗുരുവായൂർ പ്രഭാകർജി ഭാഗവതത്തിന്റെ പ്രസക്തി, മാഹാത്മ്യം എന്നിവയെക്കുറിച്ചു വീശദീകരിക്കും.