ചേർത്തല:തിരുനല്ലൂർ ഗോവിന്ദപുരം ക്ഷേത്രത്തിലെ ചു​റ്റമ്പല പുനർനിർമ്മാണത്തിന്റെ ഭാഗമായുള്ള ഉത്തരം വയ്പ്
നാളെ നടക്കും. തന്ത്റി വേഴപ്പറമ്പ് മന ചിത്രഭാനു നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും.