ചെങ്ങന്നൂർ: പാണ്ടനാട് മിത്രമഠം പാലത്തിൽ നിന്ന് പമ്പാനദിയിലേക്കു ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മാവേലിക്കര അറനൂറ്റിമംഗലം തട്ടുപുരയ്ക്കൽ പടിറ്റതിൽ വീട്ടിൽ ടി.യോഹന്നാന്റെ മകൻ രഞ്ജി.വൈ.ഫിലിപ്പ് (38) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് 12.15നാണ് ഇയാൾ നദിയിലേക്ക് ചാടിയത്. ഒരു യുവതിയും ഇയാൾക്കൊപ്പം നദിയിൽ ചാടിയെന്ന് അഭ്യൂഹം പരന്നിരുന്നു. എന്നാൽ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. മൃതദേഹം മാവേലിക്കര ജില്ലാ ആശുപത്രി മോർച്ചറിയിൽ