indiramma

ആലപ്പുഴ : .പറവൂർ വടക്ക് പഞ്ചായത്ത് ഏഴാം വാർഡ് വന്നാറ്റ് പരേതനായ ഗോവിന്ദപ്പിള്ളയുടെ ഭാര്യ ഇന്ദിരാമ്മ (85) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടിന് വീട്ടുവപ്പിൽ.

മക്കൾ: വത്സലകുമാരി (റിട്ട .അദ്ധ്യാപിക, തിരുവമ്പാടി സ്കൂൾ), വസന്തകുമാരി, സുരേഷ് ബാബു (ടൈറ്റാനിയം, തിരുവനന്തപുരം), ജയലക്ഷ്മി (കെ.എസ്.എഫ്.ഇ, പുന്നപ്ര ബ്രാഞ്ച്). മരുമക്കൾ: പരമേശ്വരൻ നായർ, നളിനാക്ഷൻ നായർ ( ന്യൂസ് പേപ്പർ ഏജന്റ്), രാജി, ഹരികുമാർ (ദുബായ്)