മാന്നാർ:ചാപ്രായിൽ പരേതനായ ഇസ്മായിൽ സേട്ടിന്റെ മകനും പ്രമുഖ ഓട്ടു പാത്ര വ്യാപാരിയുമായ അബ്ദുൾ മജീദ് സേട്ട് ( 60) നിര്യാതനായി. ഭാര്യ : ഫാത്തിമാകുഞ്ഞ്. മക്കൾ: സൈഫുദ്ദീൻ, ഹാമിദ്, മുഹമ്മദ് സ്വാലിഹ് ഫൈസി, മുഹമ്മദ് സഈദ് അൻവരി. മരുമകൾ: ആസ്മി.