വലിയപറമ്പ്:തൃക്കുന്നപ്പുഴ മതുക്കൽ ആൽസന്നിധാന ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഭാഗവതസപ്താഹയജ്ഞം ഇന്ന് സമാപിക്കും. വൈകിട്ട് 4ന് അവഭൃഥസ്നാന ഘോഷയാത്ര നടക്കും. ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി തമ്പി ശാസ്ത്രി നേതൃത്വം നൽകും.