ചേർത്തല:പള്ളിപ്പുറം പഞ്ചായത്ത് നാലാം വാർഡിൽ വാടക്കേടത്തു പുരുഷോത്തമന്റെ ഭാര്യ സരള(67)നിര്യാതയായി. മക്കൾ:സജീഷ്‌കുമാർ,സജിനി.മരുമക്കൾ:സ്വപ്ന,സജീവ്. സഞ്ചയനം 18ന് രാവിലെ 9:30ന്.