ചേർത്തല:ദേശീയ കുഷ്ഠരോഗ നിർമ്മാർജ്ജന പരിപാടിയുടെ ഭാഗമായി ചേർത്തല താലൂക്ക് ആശുപത്രിയുടെ ആഭിമുഖ്യത്തിൽ വെള്ളിയാകുളം ഗവ.യു.പി സ്‌കൂളിൽ നടന്ന ബോധവത്കരണ ക്ലാസിന് നോൺ മെഡിക്കൽ സൂപ്പർ വൈസർ ബേബി തോമസ് നേതൃത്വം നൽകി. ഹെഡ്മാസ്​റ്റർ വിക്രമൻ അദ്ധ്യക്ഷനായിരുന്നു.അദ്ധ്യാപകരായ സന്തോഷ്, തോമസ് എന്നിവർ നേതൃത്വം നൽകി.