km-jose

ചെട്ടികാട് : കൊച്ചീക്കാരൻ വീട് കെ.എം.ജോസഫ് (66) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് തുമ്പോളി പള്ളി സെമിത്തേരിയിൽ. ഭാര്യ: ബേബി. മക്കൾ: മെത്രീഞ്ഞ, ജോമോൾ. മരുമക്കൾ: സോണിയ, സന്തോഷ്.