ഭഗവതിപ്പടി : പത്തിയൂർ പാറയ്ക്കാട്ട് പരേതനായ വാമദേവൻപിള്ളയുടെ ഭാര്യ ജഗദമ്മ(82) നിര്യാതയായി.മക്കൾ: സുധ, സുജാത. മരുമക്കൾ: രാമചന്ദ്രൻനായർ, വിശ്വനാഥൻനായർ, സഞ്ചയനം ഞായറാഴ്ച രാവിലെ 10ന്.