con

കായംകുളം: കോൺഗ്രസ് ഓഫീസിൽ നടന്ന നെഹ്‌റു അനുസ്മരണം കെപിസിസി ജനറൽ സെക്രട്ടറി സി. ആർ. ജയപ്രകാശ്ഉദഘാടനം ചെയ്തു.

ഇ സമീർ അദ്ധ്യക്ഷത വഹിച്ചു. പി എസ്. ബാബുരാജ്, വേലഞ്ചിറ സുകുമാരൻ, കെ. തങ്ങൾകുഞ്ഞ്, പി. സി. റെഞ്ചി, എം. നൗഫൽ, ചന്ദ്രഗോപിനാഥ്, ബാബു മുനമ്പേൽ, പനക്കൽ ദേവരാജൻ കോഴിശ്ശേരി രവി എന്നിവർ സംസാരിച്ചു