ഹരിപ്പാട് : യൂത്ത് കോൺഗ്രസ് ഹരിപ്പാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നെഹ്റു ജന്മദിനാഘോഷം സംഘടിപ്പിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് കെ.എസ്‌ ഹരികൃഷ്ണൻ അദ്ധ്യക്ഷനായി. മുഹമ്മദ് അസ്‌ലം, ബിനു ചുള്ളിയിൽ, വിഷ്ണു.ആർ, സുജിത്ത്.സി.കുമാരപുരം, നിധീഷ്, ഹാഷിക് ഹുസ്സൈൻ, സ്നേഹ ആർ.വി, സുജിത്ത്, അമ്പാടി, അരുൺ.വി, ശ്യാം, ഷാരോൻ, ഗോകുൽ.ജി.നാഥ്‌, ഷാനിൽ ഷാജൻ തുടങ്ങിയവർ നേതൃത്വം നൽകി.