ആലപ്പുഴ: അവലൂക്കുന്ന് പബ്ലിക് റോഡിൽ പുനരുദ്ധരാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഇന്ന് മുതൽ ഈ റോഡിൽ കൂടിയുള്ള വാഹന ഗതാഗതം താത്കാലികമായി നിരോധിച്ചതായി പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.