ഹരിപ്പാട്: കുമാരപുരം സർവ്വീസ് സഹകരണ ബാങ്ക് ക്ളിപം നമ്പർ 1449ന്റെ ആഭിമുഖ്യത്തിൽ നാരകത്തറ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന നീതി മെഡിക്കൽ സ്റ്റോറിലേക്ക് സെയിൽസ്മാനെ ആവശ്യമുണ്ട്. പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന. വിവരങ്ങൾക്ക് ഫോൺ- 9495209797, 9207053502.