bit

കായംകുളം: രാമനാഥ് ജൂവലറി ഉടമ ചിറക്കടവം തേവാരത്ത് അനന്തകൃഷ്ണൻ (57) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4.30 ന് .ഭാര്യ അഞ്ജു .മക്കൾ ശ്രീത, ശ്രീലക്ഷ്മി, ശ്രീരഞ്ജിനി, കൈലാസനാഥ്. മരുമക്കൾ രാഗേഷ്, സുജിത്ത് (ദുബായ്).