നൂറനാട് : പുലിയൂർ ശ്രീദേവി വിലാസത്തിൽ ഇ.എ.സുകുമാരപിള്ള (90,റിട്ട.അു്ധ്യാപകൻ) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: ശ്രീദേവി, ശ്രീദേവിയമ്മ, ശ്രീകുമാർ, ബിന്ദു. മരുമക്കൾ: രാജി, റജി,പരേതരായ രാജു, രമേശ്.