കായംകുളം : ഷഹീദാർ പള്ളിയ്‌ക്ക് സമീപം മുട്ടയ്ക്കൽ വീട്ടിൽ പൂക്കുഞ്ഞിന്റെ ഭാര്യ ഫാത്തിമ (62,പാത്തി ) നിര്യാതയായി. മക്കൾ : ഷാജി, ഷിബു, ഷാനി. മരുമക്കൾ : അബ്ദുൾ സത്താർ, ഷീബ, അനീഷ.