bdn

ഹരിപ്പാട് : തമല്ലാക്കൽ ചായ്ക്കാരു പറമ്പിൽ ചന്ദ്രന്റെ ഭാര്യ ശാരദ (71) നിര്യാതയായി. മക്കൾ : മനോഹരൻ, വിജയമ്മ, ഉഷ, മണി, സിന്ധു, രാജു. മരുമക്കൾ : ഇന്ദിര, പരേതനായ സോമൻ, സജി, രാധാകൃഷ്ണൻ, റജി, പ്രശോഭ.സഞ്ചയനം 18ന് രാവിലെ 7ന്.