tfh

ഹരിപ്പാട്: കരുവാറ്റ വടക്ക് ശാന്തനിവാസിൽ പരേതനായ എ.ദിവാകരന്റെ ഭാര്യ ശാന്തകുമാരി (74) നിര്യാതയായി. മക്കൾ: പ്രസന്നൻ, സജിനി, സജീവ്, സജിത (എസ്.എൻ.ഡി.പി യോഗം കാർത്തികപ്പള്ളി യൂണിയൻ വനിതാ സംഘം എക്സിക്യുട്ടീവ്‌ അംഗം). മരുമക്കൾ: ഗീത, പൊന്നപ്പൻ, സിന്ധു, രാജൻ (ശ്രീ കവറാട്ട് മഹാദേവ ക്ഷേത്രം പ്രസിഡന്റ്).