മാവേലിക്കര : ജില്ലാ ആശുപത്രിയിൽ ലോക പ്രമേഹ ദിനാചരണത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.രഘുപ്രസാദ് നിർവ്വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ.കെ.എ.ജിതേഷ് അദ്ധ്യക്ഷനായി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വിനോദ് കുമാർ സ്വാഗതം പറഞ്ഞു. ഡോ.സി ബി സാം, ഗീതാകുമാരി, സൗമ്യ, വിദ്യ, പ്രീതി, ബിന്ദു, സുജാത എന്നിവർ പങ്കെടുത്തു.